ഒളിവില്‍ താമസിച്ചത് ഹോട്ടലില്‍ പാചക തൊഴിലാളിയായി; ആലപ്പുഴയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ കാസര്‍കോടുനിന്നു പിടികൂടി
തൃക്കരിപ്പൂര്‍: ആലപ്പുഴയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ തൃക്കരിപ്പൂരില്‍നിന്നു പിടികൂടി. കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി പി പ്രജിത്താ(32)ണ് അറസ്റ്റിലായത്. തൃക്കരിപ്പൂരില്‍ പാചക തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെയാണ് ചന്തേര എസ് ഐ എം വി