യുവതിയെ ഹോട്ടൽ മുറിയിൽ കുത്തിക്കൊന്നു ; യുവാവ് കസ്റ്റഡിയിൽ
കൊച്ചി: എറണാകുളം കലൂർ പൊറ്റക്കുഴിയിൽ അപ്പാർട്ട്മെന്‍റിൽ യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശ്ശേരി സ്വദേശി രേഷ്മയാണ് (27) മരിച്ചത്. സംഭവത്തില്‍ കോഴിക്കോട് ബാലുശ്ശേരി സ്വദേശി നൗഷിദിനെ (31) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ് പൊറ്റക്കുഴിയിലെ