കനത്ത കാറ്റ്: ബേക്കല്‍ മൗവ്വലില്‍ ടര്‍ഫ് തകര്‍ന്നു
കാസര്‍കോട്: തിങ്കളാഴ്ച രാത്രി ഉണ്ടായ ശക്തമായ കാറ്റില്‍ ടര്‍ഫ് തകര്‍ന്നു. ഇരുമ്പു ദണ്ഡുകളും തകരഷീറ്റുകളും റോഡിലേക്ക് വീണതിനാല്‍ മൗവ്വല്‍-പള്ളിക്കര റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. തായല്‍ മൗവ്വലിലെ ടര്‍ഫാണ് തകര്‍ന്നു വീണത്. ടര്‍ഫിന്റെ ഭാഗങ്ങള്‍ വൈദ്യുതി