ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവം; ബൈക്ക് ഓടിച്ചയാൾക്കെതിരെ നരഹത്യാ കുറ്റം ചുമത്തി കേസ്സെടുത്തു
മൂവാറ്റുപുഴ: മുവാറ്റുപുഴയിൽ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചതിൽ ബൈക്ക് ഓടിച്ചയാൾക്കെതിരെ നരഹത്യാകുറ്റം ചുമത്തി കേസ്സെടുത്തു. ബൈക്ക് ഓടിച്ച ആൻസൻ റോയിക്ക് എതിരെയാണ് നരഹത്യാ കുറ്റം ചുമത്തിയത്. ഇയാളുടെ ലൈസൻസ് റദ്ദാക്കും. കഴിഞ്ഞ ദിവസമാണ് അമിത