മാട്രിമോണി സൈറ്റ് വഴി വിവാഹാന്വേഷണം; യുവാവിന്റെ 8,32,150 രൂപ നഷ്ടമായി; പണം സ്വാഹയാക്കിയത് ദേവിയും കല്‍പനയും
കാസര്‍കോട്: മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹാന്വേഷണം നടത്തിയ യുവാവിന്റെ 8,32,150രൂപ നഷ്ടമായി. ചീമേനിയിലെ എം ബിജു(40)വിന്റെ പണമാണ് മാട്രിമോണിയല്‍ തട്ടിപ്പിലൂടെ നഷ്ടമായത്. ഷാദി കോം മാട്രിമോണിയല്‍ സൈറ്റ് മുഖേന ബിജു വിവാഹാന്വേഷണം നടത്തിയിരുന്നു. അതുവഴി