പരിചരിച്ച നഴ്‌സിനോട് ലൈംഗീക അതിക്രമം; ജീവനക്കാര്‍ പൊലീസിനെ വിളിച്ച് വരുത്തി ഐസിയുവിലെ രോഗിയെ പിടികൂടി
കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ നടന്ന ക്രൂരമായ ബലാത്സംഗ കൊലയ്ക്ക് ശേഷം ബംഗാളിലെ ആശുപത്രിയില്‍ വീണ്ടും പീഡനം. ശനിയാഴ്ച രാത്രി ബിര്‍ഭൂമിലെ ഇംബസാര്‍ ഹെല്‍ത്ത് സെന്ററിലെ നഴ്സിനെയാണ് ഡ്യൂട്ടിക്കിടെ രോഗി പീഡിപ്പിച്ചത്.