മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട് നവീകരണത്തിനു തുടക്കമായി
കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ നവീകരണത്തിനു തുടക്കം കുറിച്ചു.നാലു പതിറ്റാണ്ടു പഴക്കമുള്ള സ്‌കൂള്‍ മതില്‍ പുനര്‍നിര്‍മ്മിക്കുന്നതിനും മൊഗ്രാലിലെ ഫുട്‌ബോള്‍ ആചാര്യന്‍ കുത്തിരിപ്പു മുഹമ്മദിന്റെ പേരും ഫോട്ടോയും അടങ്ങുന്ന കമാനം നിര്‍മ്മിക്കുന്നതിനും