Tag: mobile phone explosion

മൊബെല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥനു പരിക്ക്

നീലേശ്വരം: മൊബെല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥനു പരിക്കേറ്റു. പരപ്പ പള്ളത്ത് മല സ്വദേശി ഇവി രവീന്ദ്ര(53) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ആന്‍ഡ്രോയിഡ് മൊബെല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെയായിരുന്നു അപകടം. മൊബൈല്‍ഫോണ്‍

You cannot copy content of this page