മൊബെല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥനു പരിക്ക്
നീലേശ്വരം: മൊബെല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥനു പരിക്കേറ്റു. പരപ്പ പള്ളത്ത് മല സ്വദേശി ഇവി രവീന്ദ്ര(53) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ആന്‍ഡ്രോയിഡ് മൊബെല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെയായിരുന്നു അപകടം. മൊബൈല്‍ഫോണ്‍