Tag: missing student

പരപ്പയില്‍ നിന്നു കാണാതായ വിദ്യാര്‍ത്ഥിയെ ഷൊര്‍ണ്ണൂരില്‍ കണ്ടെത്തി

കുറ്റിക്കോല്‍: കുറ്റിക്കോലില്‍ നിന്ന് ശനിയാഴ്ച രാവിലെ കാണാതായ ബേത്തൂര്‍പാറ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആധിഷിനെ ഷൊര്‍ണ്ണൂരില്‍ കണ്ടെത്തി. പരപ്പയിലെ സുമേഷ്- നിതാ ദമ്പതികളുടെ മകനാണ് ആധിഷ്. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്താണ് ആധിഷിനെ കണ്ടെത്തിയത്.

You cannot copy content of this page