കാണാതായ പാചകത്തൊഴിലാളി ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍
കാട്ടുക്കുക്കെ(കാസര്‍കോട്): കാണാതായ പാചക തൊഴിലാളിയെ ബന്ധുവീട്ടിലെ ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുക്കുക്കേ കുടുത്തടുക്ക സ്വദേശി ജനാര്‍ദ്ദന നായക്(42) ആണ് അബദ്ധത്തില്‍ കിണറില്‍ വീണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം