ഉറങ്ങി കിടന്ന രണ്ടുപേരെ കുത്തികൊലപ്പെടുത്താന്‍ ശ്രമം, ബംഗാളി അറസ്റ്റില്‍
കൊച്ചി: ഉറങ്ങി കിടക്കുകയായിരുന്ന രണ്ട് അതിഥി തൊഴിലാളികളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പശ്ചിമബംഗാള്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മുനമ്പം മിനി ഹാര്‍ബറിനു സമീപമാണ് സംഭവം. മുനമ്പം മിനി ഹാര്‍ബറിനു സമീപം ഉറങ്ങി കിടക്കുകയായിരുന്ന