സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടി അടക്കം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയ ബീഹാർ സ്വദേശികൾ പിടിയിൽ;കൊണ്ട് വന്നത് 13 , 17 വയസ്സുള്ള കുട്ടികളെ
കൊച്ചി: പ്രായപൂർത്തി ആകാത്ത പെൺകുട്ടികളുമായി കൊച്ചിയിലെത്തിയ ബീഹാർ സ്വദേശികൾ കസ്റ്റഡിയിൽ. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന എറണാകുളം പുറയാറിലെ സ്വകാര്യ വ്യക്തിയുടെ ടെന്‍റിലാണ് കുട്ടികളെ എത്തിച്ചത്.13 വയസ്സുള്ള സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടിയും മറ്റൊരു