Tag: melparamba

മേല്‍പ്പറമ്പില്‍ വന്‍ മയക്കുമരുന്നു വേട്ട; 50ഗ്രാം എം.ഡി.എം.എയുമായി ഇരട്ട പേരുകാരനായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൈനോത്ത് വന്‍ മയക്കുമരുന്നു വേട്ട; യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, മൂടിഗരെ ചിക്കമംഗ്‌ളൂരുവിലെ അബ്ദുല്‍ റഹ്‌മാന്‍ എന്ന രവി(28)യെ ആണ് മേല്‍പ്പറമ്പ് എസ്.ഐ വി.കെ അനീഷും സംഘവും അറസ്റ്റു

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പ്രവാസിയായ യുവാവ് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പ്രവാസിയായ യുവാവ് മരിച്ചു. മേല്‍പ്പറമ്പ മാക്കോട് സ്വദേശി ഹനീഫ(32) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഞായറാഴ്ച രാത്രി മരണപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ചു. മേല്‍പറമ്പ മുഹ്‌യുദ്ദീന്‍

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്; പുല്ലൂര്‍ എടമുണ്ട സ്വദേശിയായ 20 കാരന്റെ പരാതിയിലാണ് കേസ്

കാസര്‍കോട്: നിരവധി പേരെ ഹണി ട്രാപ്പില്‍ കുടുക്കി ഒരുകോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖര(34)നെതിരെ വീണ്ടും കേസ്. വിവാഹ വാഗ്ദാനം ചെയ്ത് പല തവണയായി 11,4000 രൂപ തട്ടിയെന്നാണ് കേസ്. പുല്ലൂര്‍

തേടിയത് ഭണ്ഡാര മോഷ്ടാവിനെ, ലഭിച്ചത് കഞ്ചാവ്; കെ.എസ്.ആര്‍.ടി.സി ബസില്‍ ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി

  കാസര്‍കോട്: കെ.എസ്.ആര്‍.ടിസി ബസില്‍ നിന്ന് ഒരുകിലോ കഞ്ചാവ് കണ്ടെടുത്തു. ബസിന്റെ ലഗേജ് കാരിയറില്‍ ചുവന്ന ബാഗില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ടൗണ്‍ ടു

You cannot copy content of this page