മീഞ്ചയില്‍ വന്‍ ക്ഷേത്ര കവര്‍ച്ച; തിരുവാഭരണങ്ങള്‍ കൊള്ളയടിച്ചു
കാസര്‍കോട്: ജില്ലയില്‍ ഭവന ഭേദനങ്ങള്‍ വ്യപകമായതിനു പിന്നാലെ ക്ഷേത്രത്തിലും വന്‍കവര്‍ച്ച. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മീഞ്ച, മിയാപദവ്, തലേക്കള ശ്രീ സദാശിവ രാമവിട്ടല ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.ചിരപുരാതനമായ ക്ഷേത്രശ്രീകോവിലിന്റെ വാതില്‍ തകര്‍ത്ത് അകത്ത്