Tag: mavungal

ആനന്ദാശ്രമത്തിനടുത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് പാഞ്ഞു; ആളപായമില്ല

കാസര്‍കോട്: സ്വകാര്യ ബസ് റോഡ് സൈഡിലെ കുഴിയിലേക്ക് ഓടിയിറങ്ങിയത് യാത്രക്കാരെ ആശങ്കപ്പെടുത്തി. അപകടത്തില്‍ യാത്രക്കാര്‍ക്കാര്‍ക്കും അപകടമുണ്ടായില്ല. മാവുങ്കാല്‍ ആനന്ദാശ്രമം കെഎസ്ഇബി സബ്‌സ്റ്റേഷന് സമീപത്താണ് അപകടം. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കുറ്റിക്കോലില്‍ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക്

You cannot copy content of this page