Tag: martyred

സൈനിക ഉപകരണ പരിശോധനക്കിടയില്‍ സ്‌ഫോടനം: രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: സൈനിക ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു സൈനികര്‍ വീരമൃത്യുവരിച്ചു. ഡോക് സൈനികത്താവളത്തിലാണ് അപകടം. ശങ്കരറാവു ഗോപട്ടു, ഹവില്‍ദാര്‍ ഷാനവാസ് അഹമ്മദ്ഭട്ട് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇവര്‍ ചികിത്സയിലായിരുന്നു.

You cannot copy content of this page