മണിപ്പൂരിൽ ഭരണഘടനാ സംവിധാനം പൂർണ്ണമായും തകർന്നെന്ന് സുപ്രീം കോടതി; ഡിജിപിയോട് നേരിട്ട് ഹാജരാകാൻ നിർദേശം
ന്യൂഡൽഹി: രണ്ട് മാസമായി കലാപം തുടരുന്ന മണിപ്പൂരിൽ സർക്കാർ കാണിക്കുന്ന നിസ്സംഗതക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഭരണഘടനാ സംവിധാനം മണിപ്പൂരിൽ തകർന്നിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.ക്രമസമാധാനം തകർന്ന