Tag: man shot dead at idukki

ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകം;കൊന്നത് ചാരായ വാറ്റ് ഒറ്റുകൊടുത്ത വിരോധത്താൽ; 3 പേർ അറസ്റ്റിൽ

നെടുങ്കണ്ടം : നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മാവടി ഇന്ദിരനഗർ പ്ലാക്കൽ വീട്ടിൽ സണ്ണി(57)യെ ചൊവ്വാഴ്ച രാത്രിയായിരുന്നു വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നായാട്ടിനിടെ  അബദ്ധത്തിൽ വെടിയേറ്റതാണെന്നായിരുന്നു

You cannot copy content of this page