സ്വര്‍ണഖനി ഇടപാടിൽ തര്‍ക്കം; യുവാവിനെ തട്ടികൊണ്ടുപോയി കാൽ തല്ലിയൊടിച്ചു വഴിയിൽ തള്ളി
കൊച്ചി: എറണാകുളം ആലുവയിൽ യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി. ആലുവ സ്വദേശി ബിലാലിനെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ക്രൂരമർദ്ദനത്തിന് ശേഷം പുലര്‍ച്ചെ ആലപ്പുഴ വെള്ളക്കിണർ ഭാഗത്ത് ഇയാളെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. മർദനത്തിൽ