Tag: man arrest

മുടി വെട്ടാനെത്തിയ 11 കാരായ ആണ്‍കുട്ടികളെ വിവസ്ത്രരാക്കി ലൈംഗികാതിക്രമത്തിനിരയാക്കി; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും; ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ബാര്‍ബര്‍ ഷോപ്പിലെത്തിയ 11 വയസ്സുള്ള ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം. കുട്ടികളുടെ പരാതിയില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര മണലൂര്‍ സ്വദേശി മേലേ പുത്തന്‍വീട്ടില്‍ ചന്ദ്രനെ (62) മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ

സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്തു; കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ലെന്നു പ്രധാനമന്ത്രി

മണിപ്പൂര്‍: മണിപ്പൂരില്‍ കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഹെരദാസ് എന്നയാളാണ് മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നും അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. വിഡിയോ

You cannot copy content of this page