മുടി വെട്ടാനെത്തിയ 11 കാരായ ആണ്‍കുട്ടികളെ വിവസ്ത്രരാക്കി ലൈംഗികാതിക്രമത്തിനിരയാക്കി; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും; ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന് അറസ്റ്റില്‍
തിരുവനന്തപുരം: ബാര്‍ബര്‍ ഷോപ്പിലെത്തിയ 11 വയസ്സുള്ള ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം. കുട്ടികളുടെ പരാതിയില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര മണലൂര്‍ സ്വദേശി മേലേ പുത്തന്‍വീട്ടില്‍ ചന്ദ്രനെ (62) മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ