Tag: maloor

മഴയുടെ മറവില്‍ ചന്ദനമരം മുറി; 3 പേര്‍ പിണറായിയില്‍ പിടിയില്‍

  കണ്ണൂര്‍: ശക്തമായ മഴയുടെ മറവില്‍ ചന്ദനമരം മുറിച്ചു കടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. മാലൂര്‍, ശിവപുരം സ്വദേശികളായ സുമേഷ് നിവാസില്‍ എ. സുധീഷ് (24), പാങ്കളത്ത് വിജേഷ് (35), ഷീന നിവാസില്‍ കെ.

You cannot copy content of this page