അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന്‍ ജാക്‌സന്‍ (17) ആണ് മരിച്ചത്. ജാക്‌സന്റെ അമ്മ റാണി യുഎസില്‍ നഴ്‌സാണ്. വെള്ളിയാഴ്ച വൈകീട്ട് സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണ്