Tag: mahila mandiram

മഹിളാ മന്ദിരത്തില്‍ നിന്നു സ്‌കൂളിലേക്കു പോയ 17കാരിയെ കാണാതായി

കാസര്‍കോട്: മഹിളാ മന്ദിരത്തില്‍ നിന്നും സ്‌കൂളിലേക്ക് പോയ പതിനേഴുകാരിയെ കാണാതായി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മഹിളാ മന്ദിരത്തിലെ അന്തേവാസിയാണ് പെണ്‍കുട്ടി. പതിവുപോലെ തിങ്കളാഴ്ച രാവിലെയാണ് പെണ്‍കുട്ടി മഹിളാ മന്ദിരത്തില്‍ നിന്നും ഇറങ്ങിയത്.

You cannot copy content of this page