Tag: madrass eye

മംഗളൂരുവില്‍ ‘മദ്രാസ് ഐ’ കണ്ണുരോഗം പടരുന്നു; മല്ലി വെള്ളമോ തുളസി വെള്ളമോ ഉപയോഗിക്കരുതെന്ന് ഡോക്ടര്‍മാര്‍; രോഗം ബാധിച്ചവര്‍ ചെയ്യേണ്ട കാര്യം ഇങ്ങനെ

മംഗളൂരു: കര്‍ണാടകയിലെ തീരപ്രദേശങ്ങളിലും മംഗളൂരുവിലും ‘മദ്രാസ് ഐ’ കണ്ണുരോഗം പടരുന്നു.ദക്ഷിണ കന്നഡ ജില്ലയിലുടനീളമുള്ള കണ്ണാശുപത്രികളിലേക്ക് കഴിഞ്ഞ ഒരാഴ്ചയായി ആളുകള്‍ വന്‍തോതില്‍ എത്തുന്നുണ്ട്. യുവാക്കളെയാണ് കൂടുതലായി ബാധിക്കുന്നതെന്ന് നേത്രരോഗ വിദഗ്ധര്‍ പറയുന്നത്. ഹോസ്റ്റലുകളില്‍ താമസിക്കുന്ന കോളേജ്

You cannot copy content of this page