ന്യൂലക്കി സെന്ററില്‍ വീണ്ടും ലക്ഷാധിപതി; വിന്‍ വിന്‍ ഒന്നാംസമ്മാനം കാസര്‍കോട്ട്
കാസര്‍കോട്: തിങ്കളാഴ്ച നറുക്കെടുപ്പ് നടന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വിന്‍വിന്‍ ഒന്നാംസമ്മാനം കാസര്‍കോട് ന്യൂലക്കി സെന്റര്‍ വില്‍പന നടത്തിയ ഡബ്ല്യൂ.ഇ 554372 നമ്പര്‍ ടിക്കറ്റിന്. ന്യൂലക്കി സെന്ററിന്റെ സബ് ഏജന്റ് ജയരാജ് വിറ്റ ടിക്കറ്റിനാണ്