കാസര്‍കോട് കള്ളാറില്‍ കുഴല്‍കിണര്‍ ലോറി മറിഞ്ഞു; ആറുപേര്‍ക്ക് പരിക്ക്
പാണത്തൂര്‍: കള്ളാറില്‍ കുഴല്‍കിണര്‍ ലോറി മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് അടോട്ടുകയ റോഡില്‍ നിയന്ത്രണം വിട്ട ലോറി കുഴിയിലേക്ക് മറിഞ്ഞത്. അപകടത്തില്‍പെട്ട തമിഴ് നാട് സ്വദേശികളെ