പഞ്ചിക്കല്ല്, മുഡൂരില്‍ ലോറി റോഡില്‍ താഴ്ന്നു; സുള്ള്യയിലേക്കുള്ള വലിയ വാഹനങ്ങളെ വഴി തിരിച്ചുവിട്ടു
കാസര്‍കോട്: ചെര്‍ക്കള-സുള്ള്യ സംസ്ഥാന പാതയിലെ പഞ്ചിക്കല്ല്, മുഡൂരില്‍ ലോറി റോഡില്‍ താഴ്ന്നു. ഇതേ തുടര്‍ന്ന് സുള്ള്യയിലേക്ക് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളെ കൊട്ട്യാടി-അഡൂര്‍-മണ്ടക്കോല്‍ വഴി തിരിച്ചു വിട്ടു. വ്യാഴാഴ്ച രാത്രിയിലാണ്