Tag: locked the doctor’s room

നിയമന ഉത്തരവിൽ ഒപ്പിട്ടില്ല; ഡോക്‌ടറുടെ മുറി പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പൂട്ടിയിട്ടു, പാണത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ

    കാസർകോട്: പാലിയേറ്റിവ്‌ നഴ്സിന്റെ നിയമന ഉത്തരവിൽ ഉപ്പിട്ടില്ലെന്ന് ആരോപിച്ചു പനത്തടി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസറുടെ മുറി പൂട്ടിട്ടു. അതേസമയം മെഡിക്കൽ ഓഫീസർ മുറിയിൽ ഉണ്ടായിരുന്നില്ല. ഡോക്ടറുടെ പരാതിയിൽ രാജപുരം

You cannot copy content of this page