ശക്തമായ മഴക്കിടെ ഇടിമിന്നല്‍: 5 മരണം; രണ്ട് പേര്‍ ആശുപത്രിയില്‍
ഭുവനേശ്വര്‍: ഇടിമിന്നലേറ്റ് ഒഡീഷയില്‍ അഞ്ചുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവന്‍ദിഹി, ചൗല്‍ബന്‍ജി ഗ്രാമങ്ങളിലാണ് മരണം. ദേവന്‍ദിഹിയില്‍ സുഖ്ദേവ് ബഞ്ചോര്‍(58), നിരോജ് കുംഭാര്‍(25), ധനുര്‍ജ്യനായക് (45) എന്നിവരും ബലംഗിറില്‍ വയലില്‍