Tag: leucas aspera plant

തുമ്പ ചെടിയും വിഷമോ? തോരൻ ഉണ്ടാക്കി കഴിച്ച യുവതിക്ക് ശാരീരിക അസ്വസ്ഥത, തുടർന്ന് മരണവും, വിഷബാധയേറ്റതായി സംശയം

    ചേർത്തല: ആലപ്പുഴയിൽ തുമ്പചെടി ഉപയോഗിച്ച് തോരന്‍ തയ്യാറാക്കി കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യമുണ്ടായി ചികിത്സയിലിരുന്ന യുവതി മരിച്ചു. ചേർത്തല എക്സ്റേ കവലയ്ക്ക് സമീപം ദേവീനിവാസിൽ നാരായണന്റെ ഭാര്യ ജെ ഇന്ദു (42) ആണ്

You cannot copy content of this page