ലാപ്ടോപ്പ് പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് ഗുരുതരം
ഇസ്ലാമാബാദ്: ചാര്‍ജ്ജിംഗിനു വെച്ച ലാപ്ടോപ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. അഞ്ചു കുട്ടികളടക്കം ഏഴു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാക്കിസ്ഥാനിലെ ഫൈസലാബാദ്, ഷെരീഫ്പൂരില്‍ ആണ് സംഭവം. ബുധനാഴ്ചയാണ് സംഭവം. മൂന്ന്