നേപ്പാളില്‍ മണ്ണിടിച്ചില്‍: 63 യാത്രക്കാരുമായി പോവുകയായിരുന്ന രണ്ടു ബസ്സുകള്‍ നദിയിലേക്ക് ഒലിച്ചുപോയി
കാഠ്മാണ്ഡു: നേപ്പാളില്‍ ഇന്നു രാവിലെ ഉണ്ടായ മണ്ണിടിച്ചിലില്‍ 63 പേര്‍ സഞ്ചരിച്ചിരുന്ന രണ്ടു ബസ്സുകള്‍ തൃശൂലി നദിയിലേക്കു ഒലിച്ചുപോയി.ഇന്നു പുലര്‍ച്ചെ മൂന്നരമണിയോടെയാണ് ലോകത്തെ നടുക്കിയ ദാരുണസംഭവമുണ്ടായത്. 9 മണിക്കിടയില്‍ മൂന്നു പേരെ രക്ഷിച്ചതായി ഔദ്യോഗിക