ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി കാസർകോട്, ആദ്യ വാഹനം പുറപ്പെട്ടു
കാസർകോട്: വയനാട് ദുരന്തത്തിനിരയായവർക്ക് ദുരിതാശ്വാസ സഹായവുമായി കാസർകോട്. ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും ശേഖരിച്ച അവശ്യസാധനങ്ങളുമായുള്ള വാഹനം വയനാട്ടിലേക്ക് പുറപ്പെട്ടു. ആദ്യ വാഹനം ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഫ്ലാഗ് ഓഫ് ചെയ്തു. നിരവധി