ലളിത ഉമേശ് നായിക് അന്തരിച്ചു
വിദ്യാനഗര്‍: പ്രശസ്ത അഭിഭാഷകനും കര്‍ണ്ണാടക സമിതി നേതാവുമായിരുന്ന അടൂര്‍ ഉമേശ് നായികിന്റെ ഭാര്യ നെലക്കള, മാതൃകൃപയില്‍ ലളിത (88)അന്തരിച്ചു. ഗ്രാമീണ ബാങ്ക് റിട്ട. മാനേജര്‍ അശോകന്‍, വിദ്യാസാഗര്‍, ജ്യോതി നായിക്ക് എന്നിവര്‍ മക്കളും, ഷക്കീല