Tag: KYC update

വാഹനങ്ങളിലെ ഫാസ് ടാഗ് ; കെ.വൈ.സി അപ്ഡേറ്റ് സമയപരിധി നീട്ടി; ഫെബ്രുവരി 29 വരെ അപ്ഡേറ്റ് ചെയ്യാമെന്ന് ദേശീയ പാത അതോറിറ്റി

ന്യൂഡൽഹി:ഫാസ്ടാഗ് വഴിയുള്ള ടോള്‍ പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കെ വൈ സി നടപടികള്‍ പൂര്‍ണമാക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന സമയപരിധി നീട്ടി.ജനുവരി 31നകം കെവൈസി പൂര്‍ണമല്ലെങ്കില്‍ ഫാസ്ടാഗ് പ്രവര്‍ത്തനരഹിതമാകുമെന്നായിരുന്നു നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ്

You cannot copy content of this page