ജമ്മു കശ്മീരിലെ കുപ് വാരയില്‍ പാക്ക് സൈന്യത്തിന്റെ നീക്കം തകര്‍ത്തു; ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു; പാക്കിസ്ഥാന്റെ ഒരു സൈനീകനും കൊല്ലപ്പെട്ടു
ജമ്മു കശ്മീര്‍: കുപ്വാരയിലെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണം പരാജയപ്പെടുത്തിയെന്ന് സൈന്യം. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. പാക്കിസ്ഥാന്റെ ഭാഗത്തും ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യമെന്ന് ഇന്ത്യന്‍