ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച പണം സ്‌കൂളില്‍ ഉപേക്ഷിച്ച നിലയില്‍
ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച പണം സമീപത്തെ സ്‌കൂളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി കുന്താപുരം ഹെമ്മാഡിയിലെ ശ്രീ ലക്ഷ്മിനാരായണ ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്ര ഭണ്ഡാരത്തിലെ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ക്ഷേത്രത്തില്‍