കാസര്‍കോട്, കൂട്‌ലു സ്വദേശികളായ രണ്ടു യുവാക്കള്‍ ബദരീനാഥില്‍ നിന്നു ശബരിമലയിലേക്ക് പദയാത്രയില്‍
കാസര്‍കോട്: ഭാരതത്തിന്റെ ആത്മീയ ചൈതന്യവും ഒരുമയും പരിപോഷിപ്പിക്കാന്‍ കാസര്‍കോട് കൂട്‌ലു സ്വദേശികളായ രണ്ടു യുവാക്കള്‍ ഹിമാലയസാനുവില്‍ നിന്നു ശബരിമലയിലേക്കു തീര്‍ത്ഥാടന പദയാത്ര ആരംഭിച്ചു. ഉത്തരാഖണ്ഡിലെ വിശ്വപ്രസിദ്ധമായ ബദരീനാഥ് ക്ഷേത്ര സന്നിധിയില്‍ നിന്നാണ് കൂട്‌ലുവിലെ സനത്