വനിതാ സുഹൃത്തുമൊത്ത് കെ.എസ്.ആര്.ടി.സി ബസില്‍ യാത്രചെയ്തു, വിദ്യാര്‍ഥിയെ ചവിട്ടിയിട്ട കണ്ടക്ടറെ അറസ്റ്റുചെയ്തു
തിരുവനന്തപുരം: വനിതാ സുഹൃത്തുമൊത്ത് ബസില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റിലായി. വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ ഡാലുംമുഖം കോവില്‍വിള സ്വദേശി കൃഷ്ണവിലാസത്തില് സുരേഷ് കുമാര്‍(42) ആണ് അറസ്റ്റിലായത്. ടിക്കറ്റ് മെഷീന് കൊണ്ട് തലയ്ക്കടിക്കുകയും