Tag: KSEB Control Room

കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂം തുറന്നു

കാസര്‍കോട്: കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിള്‍ വൈദ്യുതി സംബന്ധിച്ച അടിയന്തര പ്രശ്‌നപരിഹാരത്തിന് കണ്‍ട്രോള്‍ റൂം തുറന്നു. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതോ, വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകട സാഹചര്യമോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ 9496011431

You cannot copy content of this page