![](https://malayalam.karavaldaily.com/wp-content/uploads/2023/08/anish-vazha-300x170.jpg)
അനീഷിന് ഇക്കുറി നിറം മങ്ങിയ ഓണം, കെ.എസ്.ഇ.ബി അധികൃതര്‍ വെട്ടിയത് 460 കുലച്ച വാഴകള്‍, ഉദ്യോഗസ്ഥരുടെ നടപടിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കൃഷിമന്ത്രി
തിരുവനന്തപുരം: ടച്ചിങ് വെട്ടലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി അധികൃതര്‍ വെട്ടി നശിപ്പിച്ചത് അനീഷിന്റെ കുലക്കാറായ 460 വാഴകള്‍. വാരപ്പെട്ടിയില്‍ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരുന്ന വാഴകളാണ് വെട്ടിയത്. ഓണവിപണി ലക്ഷ്യമിട്ട്