Tag: krishnamohana shanbog

ചന്ദ്രനൊപ്പം ഉയര്‍ന്ന് എരിയപ്പാടി ഗ്രാമം; അഭിമാനമായി കൃഷ്ണമോഹന ഷാന്‍ബോഗ്

കാസര്‍കോട്: ചന്ദ്രയാന്‍ -3നെ വിജയകരമായി ചന്ദ്രനില്‍ ഇറക്കിയ ശാസ്ത്രസംഘത്തില്‍ പ്രധാനിയായി കാസര്‍ കോട് സ്വദേശിയും. ചെങ്കള എരിയപ്പാടിയില്‍ ജനിച്ച് വളര്‍ന്ന കൃഷ്ണമോഹനഷാന്‍ബോഗിന്റെ പ്രശസ്തിയാണ് ചന്ദ്രനോളം ഉയര്‍ന്നത്.എരിയപ്പാടിയിലെ വിഷ്ണുഷാന്‍ബോഗ്-പ്രേമാവതി ദമ്പതികളുടെ മകനാണ് . പാടി എല്‍

You cannot copy content of this page