മുതിര്‍ന്ന സുപ്രിം കോടതി അഭിഭാഷകന്‍ മാവുങ്കാലിലെ കെ.ആര്‍ നമ്പ്യാര്‍ അന്തരിച്ചു
കാസര്‍കോട്: സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ന്യൂദെല്‍ഹിയിലെ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷണല്‍ ലോയിലെ റിസര്‍വ്വ് ഓഫീസറുമായിരുന്ന കാഞ്ഞങ്ങാട് മാവുങ്കാല്‍ മൂലക്കണ്ടത്തെ കെ. രാധാകൃഷ്ണന്‍ നമ്പ്യാര്‍ (കെ.ആര്‍ നമ്പ്യാര്‍-93) അന്തരിച്ചു. പരേതരായ മാവില ചന്തു