കേരള പൊലീസ് ഓഫീസേഴ്‌സ് അസോ. ജില്ലാ സമ്മേളനം 13ന്
കാസര്‍കോട്: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ജൂലൈ 13ന് നടക്കും. കാസര്‍കോട് ജീവാസ് മാനസ് ഓഡിറ്റോറിയത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി. നാരായണന്റെ അധ്യക്ഷതയില്‍ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.