Tag: koolikkad kunhabdulla haji

വ്യാപാര പ്രമുഖന്‍ ചിത്താരിയിലെ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

  കാസര്‍കോട്: വ്യാപാര പ്രമുഖന്‍ ചിത്താരിയിലെ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി(89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ ചിത്താരിയിലെ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. രാത്രി പത്തുമണിയോടെ സൗത്ത് ചിത്താരി

You cannot copy content of this page