മനുഷ്യത്വവും നന്മയും നിറഞ്ഞ ഒരു ഐ.എ.എസുകാരന്
1990കളില്‍ പരിചയപ്പെട്ട ജെ.സുധാകരന് സാറിനെ വര്‍ഷങ്ങള്‍ ഏറെ കൊഴിഞ്ഞു പോയിട്ടും മനസ്സിന്റെ ചില്ലകളില്‍ ആ ഓര്‍മ്മ പച്ചപിടിച്ചു നില്ക്കുന്നു. സാധാരണ മനുഷ്യരെ പോലെ തന്നെയല്ലേ ഇദ്ദേഹം? ഐ.എ.എസുകാരനായത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ പുകഴ്ത്തി പറയുന്നത് എന്നെല്ലാം