കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; മുംബൈയില്‍ നിന്നു കേരളത്തിലേക്കുള്ള നേത്രാവതി എക്‌സ്പ്രസ് റദ്ദാക്കി, റദ്ദാക്കിയ മറ്റു ട്രെയിനുകള്‍ ഇതാണ്
മുംബൈ: കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. കനത്ത മഴയെ തുടര്‍ന്ന് ട്രാക്കിലേക്ക് വീണ മണ്ണ് ഇനിയും നീക്കാന്‍ കഴിഞ്ഞിട്ടില്ല. രത്‌നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്. തുരങ്കത്തിന് പുറത്ത് ഞായറാഴ്ച