Tag: koilandi

കൊയിലാണ്ടിയില്‍ മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയില്‍ മനുഷ്യന്റെ കാല്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലരികിലാണ് കത്തിക്കരിഞ്ഞ നിലയില്‍ കാലിന്റെ ഭാഗം കണ്ടെത്തിയത്. ഊരള്ളൂര്‍ ടൗണിനു സമീപം അരക്കിലോമീറ്റര്‍ മാറിയാണ് ശരീരഭാഗം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ

You cannot copy content of this page